Thursday, May 2, 2024
keralaNewsObituary

ചരമം

പട്ടിമറ്റം തടിക്കംപറമ്പില്‍ പരേതനായ ശാന്തകുമാറിന്റെ ഭാര്യ തങ്കമ്മ (മാനമ്മ-86) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് (18/ 9) ഉച്ചയ്ക്ക് 12ന് എസ് സി /എറ്റി പൊതു സ്മശാനത്തില്‍. മക്കള്‍,കുഞ്ഞമ്മ, ശാന്ത.മരുമകന്‍.തമ്പി,വെള്ളിയംമ്പള്ളി.