Saturday, May 18, 2024
keralaNewsObituary

ചരമം

കുമരകം :കുമരകം പോളക്കല്ലില്‍ റെജി ദിവാകരന്‍ (മോനച്ചന്‍ -67) നിര്യാതനായി.സംസ്‌ക്കാരം പിന്നീട്. ഭാര്യ: ഡെയ്‌സി റെജി. മക്കള്‍: ഗായത്രി, വിഷ്ണു. മരുമക്കള്‍:അനീഷ്, പ്രിയ. കുമരകത്തെ ആദ്യകാല സംഘ പ്രവര്‍ത്തകനും, ബിജെപി കുമരകം പഞ്ചായത്ത് കമ്മറ്റിയുടെ ആദ്യ പ്രസിഡന്റുമായിരുന്നു റെജി ദിവാകരന്‍.