Sunday, May 12, 2024
keralaNews

സ്ഥാനാര്‍ഥിക്ക് കെഎസ്ആര്‍ടിസി ബസില്‍ പരസ്യം നല്‍കാം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് കെഎസ്ആര്‍ടിസി ബസിലും പരസ്യം നല്‍കാം. ഒരു മാസത്തേക്ക് ബസൊന്നിന് 12,600 രൂപയാണ് ചാര്‍ജ്.ഇടനിലക്കാരില്ലാതെ നേരിട്ട് പരസ്യം നല്‍കാനും സൗകര്യമുണ്ട്. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.