Wednesday, May 15, 2024
keralaNewsUncategorized

നാളെ മുതല്‍ റേഷന്‍കട സമയത്തില്‍ മാറ്റം

തിരുവനന്തപുരം: നാളെ മുതല്‍ റേഷന്‍കട സമയത്തില്‍ മാറ്റം. രാവിലെ 8 മുതല്‍ 12 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയും റേഷന്‍കട തുറക്കും. ഫെബ്രുവരിയിലെ റേഷന്‍ വിതരണം മാര്‍ച്ച് നാലുവരെ നീട്ടി.