Friday, May 17, 2024
HealthkeralaNews

കേരളത്തിന് ഇനി ഒരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ താങ്ങാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെയ് 2 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള വിജയാഹ്ലാദം മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്നും ലോക്ക് ഡൗണ്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുമെന്നും അത് കേരളത്തിന് താങ്ങാന്‍ കഴിയുമോയെന്ന സംശയം ഉണ്ടെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.