Tuesday, May 14, 2024
keralaNewspolitics

സര്‍ക്കാര്‍ ചതിച്ചു; ആരേയൊ സംരക്ഷിക്കാന്‍ ശ്രമം: വാളയാര്‍ അമ്മ

സര്‍ക്കാര്‍ ചതിക്കുകയായിരുന്നെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ്. മക്കളുടെ മരണത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് സംശയമുണ്ട്. ആരേയൊ സംരക്ഷിക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. യു ഡി.എഫ് സ്ഥാനാര്‍ഥിയായല്ല സമരസമരസമിതിയുടെ സ്ഥാനാര്‍ഥിയായാണ് ധര്‍മടത്ത് മത്സരിക്കുന്നതെന്ന് അമ്മ പറഞ്ഞു.