Sunday, May 19, 2024
keralaNews

ബിജു രമേശിന്റെ ആരോപണം നിഷേധിച്ച് ;ജോസ് കെ. മാണി

ബാര്‍ ഉടമ ബിജു രമേശിന്റെ ആരോപണം നിഷേധിച്ച് കേരളാ കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി. ബാര്‍കോഴക്കേസിലെ നീചമായ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് ഇപ്പോഴത്തേത്. തന്റെ പിതാവ് കെ.എം. മാണിയെ വേട്ടയാടിയര്‍ തന്നെയും ലക്ഷ്യമിടുകയാണെന്നും ജോസ് പറഞ്ഞു.ബാര്‍കോഴ കേസ് പിന്‍വലിക്കാന്‍ ജോസ് കെ. മാണി 10 കോടി വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ് ആരോപിച്ചത്.