Sunday, May 19, 2024
EntertainmentkeralaNews

‘ഈശോ ‘ പ്രദര്‍ശിപ്പിക്കാം

ഈശോ സിനിമക്കെതിരായ ഹര്‍ജി തള്ളി. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കരുതെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്.