Friday, May 17, 2024
BusinesskeralaNews

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി.

സംസ്ഥാനത്ത്  ഇന്ന് സ്വര്‍ണ വില കൂടി. ഇന്നലെ വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വിലയില്‍ മാറ്റം ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് കൂടിയത്.ഇതോടെ പവന് 38,080 രൂപയും, ഗ്രാമിന് 4,760 രൂപയും ആണ് കൂടിയത്. ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ആണ് കുറഞ്ഞത്.