Saturday, May 18, 2024
keralaNews

കൊച്ചി കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

കൊച്ചി : കൊച്ചിയില്‍ വീണ്ടും കൊലപാതകം. കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ്( 24 ) ആണ് മരിച്ചത് . കലൂരില്‍ നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.