Friday, May 17, 2024
keralaNewsObituary

എരുമേലിയില്‍ വിണ്ടും കോവിഡ് മരണം.

എരുമേലിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു കൊരട്ടി വെട്ടിക്കാപ്പള്ളില്‍ മണിയമ്മ (70)അന്തരിച്ചു.മക്കള്‍ : സന്തോഷ് ,സുനില്‍, സിന്ധു.മരുമക്കള്‍ : അനിജ സന്തോഷ് , കൃഷ്ണ സുനില്‍, സാബു.