Tuesday, May 21, 2024
keralaNews

എരുമേലിയിൽ ഇന്ന് 54  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

എരുമേലി:  ഗ്രാമപഞ്ചായത്തിൽ ഇന്ന് 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിൽ ഇതുവരെ  കോവിഡ് ബാധിതരുടെ  എണ്ണം 439  ആയി.
 54  പേർ രോഗമുക്തി നേടി.ആകെ പഞ്ചായത്തിൽ 22  പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.
1. പഴയിടം – 4
2. ചേനപ്പാടി – O
3. കിഴക്കേക്കര – 9
4 ചെറുവള്ളി – O
5. ഒഴക്കനാട്  – 4
6. വാഴക്കാല – 5
7. നേർച്ചപ്പാറ – O
8. കാരിശ്ശേരി – 2
9. ഇരുമ്പൂന്നിക്കര – O
10. തുമരംപാറ – 1
11. പമ്പാവാലി – O
12. എയ്ഞ്ചൽവാലി – O
13. മൂക്കൻപ്പെട്ടി  – 2
14. കണമല – O
15. ഉമ്മിക്കുപ്പ – 1
16. മുക്കൂട്ടുതറ – 3
17. മുട്ടപ്പള്ളി –          1
18. എലിവാലിക്കര – 2
19. പ്രൊപ്പോസ് – O
20. എരുമേലി ടൗൺ – 2
21. പൊര്യന്മല – 3
22. കനകപ്പലം – O
23. ശ്രീനിപുരം – 15