Wednesday, May 15, 2024
keralaLocal NewsNews

എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ആയില്യംപൂജ നടന്നു.

ആയില്യത്തോടനുബന്ധിച്ച് എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ  ആയില്യംപൂജ നടന്നു . ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി, കീഴ്ശാന്തി ദേവരാജ് നമ്പൂതിരി എന്നിവർ നേതൃത്വം നല്‍കി.