Tuesday, May 14, 2024
AgriculturekeralaNews

എരുമേലി കൃഷി ഭവനില്‍ കുരുമുളക് വള്ളികള്‍ എത്തിയിട്ടുണ്ട്.

ജനകീയസൂത്രണം 2020-21 പദ്ധതിയില്‍ കുരുമുളക് കൃഷിക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള വേരുപിടിപ്പിച്ച കുരുമുളക് വള്ളികള്‍(കൂട തൈകള്‍ )വിതരണത്തിന് എത്തിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൃഷിഭവനില്‍നിന്നും ഇന്നു മുതല്‍ കൈപ്പറ്റേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു .