Friday, May 17, 2024
keralaLocal NewsObituary

ചരമം .

എരുമേലി : താഴത്തുവീട് (കുളത്തുങ്കല്‍) മുഹമ്മദ് ഷെരീഫ് (65) നിര്യാതനായി. ഭാര്യ : സഫിയ (വായ്പൂര്). മക്കള്‍ : ഷാമോന്‍, അന്‍സല്‍ന, സലീന. മരുമകന്‍ : സാദിഖ് (അടൂര്‍). ഖബറടക്കം പിന്നീട്.