Sunday, May 12, 2024
keralaNews

എരുമേലി പഞ്ചായത്തില്‍ സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 

എരുമേലി പഞ്ചായത്തില്‍ സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

  1. . പഴയിടം —–ജനറല്‍
  2. ചേനപ്പാടി——–ജനറല്‍
  3. കിഴക്കേക്കര—-പട്ടികജാതി/വനിത
  4. ചെറുവള്ളി എസ്റ്റേറ്റ്——–വനിത
  5. ഒഴക്കനാട്——–പട്ടികജാതി/വനിത
  6. വാഴക്കാല——–വനിത
  7. നേര്‍ച്ചപ്പാറ—- ജനറല്‍
  8. കാരിശ്ശേരി——-വനിത
  9. ഇരുമ്പൂന്നിക്കര—–പട്ടികജാതി/ജനറല്‍
  10. തുമരുംപാറ——–  -ജനറല്‍
  11. പമ്പാവാലി——–വനിത
  12. ഏയ്ഞ്ചല്‍വാലി—–ജനറല്‍
  13. മൂക്കന്‍പെട്ടി————-വനിത
  14. കണമല————-വനിത
  15. ഉമ്മിക്കുപ്പ———വനിത
  16. മുക്കൂട്ടുതറ———വനിത
  17. മുട്ടപ്പള്ളി——–പട്ടികവര്‍ഗ്ഗം
  18. എലിവാലിക്കര——-വനിത
  19. പ്രപ്പോസ്——-ജനറല്‍
  20. എരുമേലി ടൗണ്‍—-ജനറല്‍
  21. പൊരിയന്മല——-വനിത
  22. കനകപ്പലം—–ജനറല്‍
  23. ശ്രീനിപുരം—–ജനറല്‍

എരുമേലി പഞ്ചായത്തില്‍ ജനറല്‍ ഒന്‍പത്,വനിത പത്ത്,എസ്‌സി/വനിത–രണ്ട്,എസ് റ്റി -ഒന്ന് ,എ.റ്റി ജനറല്‍ ഒന്ന്,എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംവരണവും ഉടന്‍ ഉണ്ടാകും.