Thursday, May 2, 2024
keralaLocal NewsNews

ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് കളഞ്ഞ് കിട്ടി.

ഇന്ന് കരിശിങ്കല്‍ ഭാഗത്ത് വച്ച് ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് കളഞ്ഞ് കിട്ടി.കാര്‍ഡ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു.കാര്‍ഡിലെ മേല്‍ വിലാസത്തില്‍ കൊച്ചുമുറിയില്‍ രാജു.കാഞ്ഞിരപ്പള്ളി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.കാര്‍ഡ് നഷ്ടപ്പെട്ട ഉടമസ്ഥന്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാം.