Tuesday, May 14, 2024
keralaNewsObituary

ചരമം

എരുമേലി കരിമ്പനാക്കുന്നേൽ രാജു അന്തരിച്ചു. കോവിഡ് ബാധിച്ചതിച്ചതിനെ തുടർന്ന്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എരുമേലിയിൽ വർഷങ്ങളായി ടയർ റീട്രെഡിംഗ് ജോലി ചെയ്തു വരികയായിരുന്നു .
അമ്പിളിയാണ് ഭാര്യ.
മക്കൾ. അജ്ഞന , അരുൺ