Thursday, May 2, 2024
keralaNewsObituary

ചരമം.

എരുമേലി: കരിങ്കല്ലുംമൂഴി ചിറയ്ക്കൽ പറമ്പിൽ ചെല്ലപ്പൻ ( 80 ) അന്തരിച്ചു .
സംസ്ക്കാരം ഇന്ന് (1/7 ) ഉച്ചക്ക് 12 മണിക്ക് മറ്റന്നൂർക്കര എസ് എൻ ഡിപി  ശ്മശാനത്തിൽ . തങ്കമണിയാണ്  ഭാര്യ.
മക്കൾ . സാബു , ഉഷ , രഘു .പരേതയായ രമ.മരുമകൾ . പുഷ്പ , സുഗതൻ , സിനി , സജി .