Saturday, May 18, 2024
keralaNewsObituary

നിര്യാതനായി.

കനകപ്പാലം എംറ്റിഎച്ച്എസ് സ്‌കൂളിലെ മുന്‍ ഹെഡ്മാസ്റ്റര്‍ എരുമേലി കനകപ്പലം തങ്കഗിരിയില്‍ സി . റ്റി കുര്യന്‍ ( 76) നിര്യാതനായി.ഭാര്യ മോളി കൂര്യന്‍, മക്കള്‍: പ്രവീണ്‍,പ്രവിത മരുമക്കള്‍: പ്രിയ,ജോ സംസ്‌കാരം പിന്നീട്‌