Tuesday, May 21, 2024
keralaNewsObituary

ചരമം.

തൂക്ക് പാലം കണ്ടത്തില്‍ കരയില്‍ കുഞ്ഞുമോന്റെ ഭാര്യ വിജയമ്മ (ലിസിയമ്മ 55)അന്തരിച്ചു.പരേത കടുവാക്കുഴിയില്‍ കുടുംബാംഗമാണ്.സംസ്‌ക്കാരം ഇന്ന് ബുധനാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍ നടക്കും.മക്കള്‍.സരിത,സരണ്യ,അനൂപ്.