Wednesday, May 15, 2024
keralaNewsObituary

കോവിഡ് ബാധിച്ച് മരിച്ചു.

എരുമേലി കാരിശ്ശേരി പാമ്പാടത്ത് ജോര്‍ജിന്റെ ഭാര്യ റോസമ്മ (49) കോവിഡ് ബാധിച്ച് മരിച്ചു.മുണ്ടക്കയത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലായിരുന്നു.രോഗം വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു.മക്കള്‍ മീര,മീനു,മാര്‍ട്ടിന്‍.മരുമക്കള്‍ മനു,രഞ്ജിത്.