Friday, May 17, 2024
Uncategorized

കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലി: കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് കഴിഞ്ഞ രാത്രിയിലാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.