Sunday, May 19, 2024

kerala

keralaNewsObituary

മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അച്ഛന്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മലയന്‍കീഴില്‍ മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അച്ഛന്‍ മരിച്ചു. മലയന്‍കീഴ് പൊറ്റയില്‍ സ്വദേശി രാജേന്ദ്രന്‍(63) ആണ് മരിച്ചത്. കഴിഞ്ഞ നാലാം തീയതി മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ്

Read More
keralaNewsObituary

ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കോഴിക്കോട് രോഗി വെന്തുമരിച്ചു

കോഴിക്കോട് കോഴിക്കോട് രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി രോഗി വെന്തുമരിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ്

Read More
keralaNewsObituary

സംവിധായകന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: സംവിധായകന്‍ ബിജു വട്ടപ്പാറ (54) അന്തരിച്ചു. മുവാറ്റുപുഴയില്‍ വച്ചായിരുന്നു അന്ത്യം. ഒരു കേസിന്റെ ആവശ്യത്തിനായി അഭിഭാഷകനെ കാണാനെത്തിയ ബിജു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Read More
keralaNewsObituary

പോക്‌സോ കേസിലെ അതിജീവിതയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കി പോക്‌സോ കേസിലെ അതിജീവിതയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ബെല്‍റ്റ് കൊണ്ട് മുറുക്കിയ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. പെണ്‍കുട്ടിയെ

Read More
keralaNews

കോടികളുടെ സ്വര്‍ണവായ്പ തട്ടിപ്പ്; സഹകരണസംഘം സെക്രട്ടറിക്കെതിരെ കേസ്

കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള കാസര്‍കോട് കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍   അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്ന പരാതിയില്‍ സഹകരണ

Read More
keralaNewsObituary

വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം

കണ്ണൂര്‍: പ്രണയനൈരാശ്യത്തിന്റെ പകയില്‍ പാനൂര്‍ വീട്ടില്‍ അതിക്രമിച്ചുകയറി വിഷ്ണുപ്രിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ച്

Read More
keralaNews

രോഗിക്കൊപ്പം എത്തിയ സ്ത്രീ മുഖത്തടിച്ചു

കൊല്ലം: ചവറയില്‍ വനിത ഡോക്ടര്‍ക്ക് നേരെ മര്‍ദനം. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കല്‍

Read More
keralaNewsObituary

അപകടം: രണ്ട് യുവാക്കള്‍ കൂടി മരിച്ചു

കൊച്ചി: പുതുവൈപ്പ് ബീച്ചില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ കൂടി മരിച്ചു. ബീച്ചില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. കത്രിക്കടവ് സ്വദേശി മിലന്‍ സെബാസ്റ്റ്യന്‍ (19),

Read More
keralaNewsObituary

കരമന അഖില്‍ കൊലപാതകം: മൂന്നാമനും പിടിയില്‍

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതക കേസില്‍ മുഖ്യപ്രതികളിലൊരാളായ സുമേഷ് പിടിയില്‍. ഇതോടെ കൊലപാതകം നടത്തിയ മൂന്നുപേരും പിടിയിലായതായി പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയില്‍ നിന്നാണ്

Read More
keralaNewspolitics

കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കാസര്‍കോട്: കാസര്‍കോട് എം പിയും നിലവിലെ സ്ഥാനാര്‍ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷമായ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തി. കല്യോട്ട്

Read More