Wednesday, May 15, 2024
keralaLocal NewsNews

സായുധ സേന എരുമേലിയിൽ പരേഡ് നടത്തി.

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കോട്ടയം ജില്ലയിൽ പ്രത്യേക ജോലിക്കെത്തിയ  സായുധ സേന എരുമേലിയിൽ പരേഡ് നടത്തി. ജില്ലയിലെ വിവിധ പേളിംഗ് സ്റ്റേഷനുകളിൽ ജോലിക്ക്  പോകുന്നതിന് വേണ്ടിയാണ് 100 പേരടങ്ങുന്ന ഒരു കമ്പനി പട്ടാളം എത്തിയത് . എരുമേലി എസ് എച്ച് ഒ എ. ഫിറോസ് , എസ് ഐ മാരായ സതീഷ്  , അജി ജേക്കബ്  എന്നിവർ നേതൃത്വം കൊടുത്തു.