Saturday, May 11, 2024
keralaNews

ആലപ്പുഴ, കോട്ടയം: ചൂട് കൂടിയേക്കാം, 3 ഡിഗ്രി വരെ

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്നു ചൂട് പതിവിലും 3 ഡിഗ്രി വരെ കൂടാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ കോട്ടയത്തു ചൂട് 37.7 ഡിഗ്രി വരെ ഉയര്‍ന്നു. ശനിയും ഞായറും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ട്.