Wednesday, May 22, 2024
keralaNews

ഐശ്വര്യ റായിക്ക് ഇഡി നോട്ടീസ്.

ഐശ്വര്യ റായിക്ക് ഇഡി നോട്ടീസ്. പാനമ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഐശ്വര്യ റായിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചെന്നാണ് കേസ്.