Thursday, May 16, 2024
keralaNews

സ്‌കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം

ഇടുക്കി അടിമാലിയില്‍ സ്‌കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം. അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥികള്‍ക്കു പരുക്കില്ല. ശാന്തന്‍പാറയ്ക്കു പോയ ജീപ്പും അടിമാലിയിലെ സ്വകാര്യ സ്‌കൂളിന്റെ ബസുമാണ് അപകടത്തില്‍പ്പെട്ടത്.