Sunday, May 12, 2024
keralaNews

ജോജു വിഷയത്തില്‍ പൊലീസിന്റേത് ഏകപക്ഷീയമായ സമീപനം

ജോജു വിഷയത്തില്‍ പൊലീസിന്റേത് ഏകപക്ഷീയമായ സമീപനമാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജോജുവിനെതിരെ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.