Sunday, May 19, 2024
keralaNewsObituary

ഉപ്പുതറയില്‍ വാഹനാപകടത്തില്‍ ഡ്രൈവര്‍ മരിച്ചു

 

ഇടുക്കി ഉപ്പുതറയിലുണ്ടായ വാഹനാപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.ജീപ്പ് ഡ്രൈവര്‍ പുളങ്കട്ട സ്വദേശി സ്റ്റാലിന്‍ (40),ആണ്‌ മരിച്ചത്.തോട്ടം തൊഴിലാളികളുമായി പോയ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.നിയന്ത്രണം വിട്ട വാഹനം താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്.പരിക്കേറ്റ 8 പേരെ കോട്ടയം മെഡി.കോളജില്‍ പ്രവേശിപ്പിച്ചു.