Wednesday, May 8, 2024
Local NewsNewsObituary

നിര്യാതയായി

മുണ്ടക്കയം: അഗസ്റ്റിന്‍ മോട്ടോഴ്‌സ് ഉടമ പാറയില്‍മേല്‍ സെബാസ്റ്റ്യന്‍ പോള്‍ (കൊച്ചുമോന്‍)ന്റെ ഭാര്യ ഡാലിയ പോള്‍ (49) നിര്യാതയായി.

സംസ്‌കാരം ചൊവ്വാഴ്ച പകല്‍ 2. 30 ന് വീട്ടില്‍ ആരംഭിച്ച് മുണ്ടക്കയം സെന്റ് മേരിസ് ലത്തീന്‍ പള്ളിയിലെ ശിശ്രൂഷക്ക് ശേഷം മുപ്പത്തിനാലാം മൈലിലുള്ള കുടുംബകല്ലറയില്‍ സംസ്‌കരിക്കും.

പരേത പൊടിമറ്റം വലിയപറമ്പില്‍ കുടുബാഗമാണ് . മക്കള്‍: ഇമ്മാനുവേല്‍ (യുകെ) ജോയല്‍ (വിദ്യാര്‍ത്ഥി വി സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂള്‍ മുണ്ടക്കയം.