Friday, May 17, 2024
keralaNews

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

തിരുവനന്തപുരം : കരമനയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അരുവിക്കര ഗവ എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബിജിന്‍ (13) ആണ് മരിച്ചത്.സ്‌കൂള്‍ വിട്ട് നാല് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ബിജിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.