Monday, April 29, 2024
NewsSports

ലോകകപ്പുമായി മെസിക്കും ടീമംഗങ്ങള്‍ക്കും അര്‍ജന്റീനയില്‍ വന്‍ വരവേല്‍പ്പ്.

ലോകകപ്പുമായി മെസിയും ടീമംഗങ്ങളും അര്‍ജന്റീനയില്‍.ബ്യൂനസ് ഐറിസില്‍ ടീമിന് വന്‍വരവേല്‍പുമായി ആരാധകര്‍. ലോകകപ്പുമായി ടീം തലസ്ഥാന നഗരം ചുറ്റും. ഇന്ന് വൈകിട്ട് ടീമിന് തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ സ്തൂപത്തിനു സമീപം ഔദ്യോഗിക സ്വീകരണം നല്‍കും. സ്വീകരണത്തില്‍ പങ്കെടുക്കുന്നതിനായി ബാങ്കുകള്‍ക്ക് അടക്കം അവധി പ്രഖ്യാപിച്ചു.