Saturday, May 18, 2024
keralaNews

കാര്‍ മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു.

കാസര്‍ഗോഡ് പരപ്പയില്‍ കാര്‍ മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കര്‍ണാടക ഗാളിമുഖ സ്വദേശികളായ ഷാഹിന(28), ഷെസ (3) എന്നിവരാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരം. പരുക്കേറ്റവരെ മംഗളൂരുവിലേക്ക് മാറ്റി.