Sunday, May 19, 2024
keralaNewsObituary

ചരമം

മണിമല സഹകരണ സംഘം റിട്ടയേര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ മണിമല ചിരഞ്ചിറ കണ്ണംമ്പള്ളി സി.കെ.ജോസ്(62)അന്തരിച്ചു.സംസ്‌ക്കാരം വ്യാഴാഴ്ച (121120)ന് ഉച്ചകഴിഞ്ഞ് മൂന്നിന് മണിമല സെന്റ് ബേസില്‍സ് പള്ളിയില്‍.ഭാര്യ ഡാലിയ,(മണിമല മതിലകത്ത് കുടുംബാംഗം റിട്ട.ടീച്ചര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കുള്‍ മണിമല)മക്കള്‍: ഗ്ലാഡിഷ്, ഗ്ലാഡിയ.