Thursday, May 16, 2024
EntertainmentkeralaNews

മീ ടു ആരോപണത്തില്‍ വീണ്ടും പൊട്ടിത്തെറിച്ച് വിനായകന്‍.

മീ ടു ആരോപണത്തില്‍ വീണ്ടും പൊട്ടിത്തെറിച്ച് വിനായകന്‍. തനിക്കെതിരെ മീ ടു ആരോപണം ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. മാനസികവും ശാരീരികവുമായ ഉപദ്രവമാണ് മീ ടു. അത് വലിയ കുറ്റകൃത്യമാണ്. താന്‍ ആരേയും ആ രീതിയില്‍ ഉപദ്രവിച്ചിട്ടില്ലെന്നും വിനായകന്‍ കൊച്ചിയില്‍ പറഞ്ഞു.