Friday, May 17, 2024
keralaLocal News

പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കി.

ദിവസങ്ങളായി പൊട്ടിക്കുന്ന കുടിവെള്ള പൈപ്പ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഇന്ന് രാവിലെ നന്നാക്കി.പൈപ്പ് പൊട്ടിയത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള ബ്രേക്ക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു, തകരാറിലായ പൈപ്പ് നന്നാക്കാന്‍ ആവശ്യപ്പെട്ട് നിരവധി തവണ വാട്ടര്‍ അതോററ്റിയെ അറിയിച്ചെങ്കിലും ആരും തയ്യാറായില്ല.ഇതേ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.കഴിഞ്ഞ ദിവസം വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ജനപദം അധികൃതര്‍ നിര്‍ത്തിയിരുന്നു ഇതിനു തൊട്ടു പിന്നാലെയാണ് ഇന്ന് രാവിലെ പൈപ്പ് സ്വന്തമാക്കിയത്.എന്നാല്‍ എരുമേലി ടൗണ്‍ ടിബി റോഡ് ജംഗ്ഷന്‍ ഭാഗത്ത് വീടുകളില്‍ ജല വിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും പരാതിയുണ്ട്.