Saturday, May 18, 2024
keralaNews

ഡോക്ടറേറ്റ് ലഭിച്ചു.

എം ജി സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ റാണി ജോസഫ്. ഡോ. സ്കറിയ കെ. വർഗീസിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. പൊൻകുന്നം കൂരാലി പി.സി ജോസഫ് കുട്ടിയമ്മ ദമ്പതികളുടെ മകളും മുക്കൂട്ടുതറ പുല്ലാട്ട് ജിൻസ് പി.എസിന്റെ ഭാര്യയുമാണ്.