Friday, May 17, 2024
keralaNewspolitics

എറണാകുളം ജില്ലാ കമ്മിറ്റി അംഗം പാര്‍ട്ടിവിട്ടു…

സി.പി.എം. എറണാകുളം ജില്ലാ സമ്മേളനവേദിയില്‍ രാജി. ജില്ലാകമ്മറ്റിയില്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധിച്ച് പിഎന്‍ ബാലകൃഷ്ണന്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇരുന്ന വേദിയില്‍ തീരുമാനം അറിയിച്ച ശേഷം ഇറങ്ങിപ്പോയി.