Friday, May 17, 2024
keralaNewsObituary

ചരമം

എരുമേലി തുളസീസദനത്തിൽ പരേതരായ ശങ്കരപ്പിള്ളയുടെയും തങ്കമ്മയുടെയും മകൾ തുളസീഭായ് അന്തരിച്ചു. സംസ്കാരം ബാംഗ്ലൂരിൽ. ഭർത്താവ് ആര്‍.മുരളീധരൻ നായർ , മക്കൾ : മുരളി ശങ്കർ, Dr അയ്യപ്പദാസ്.  സഹോദങ്ങൾ: റ്റി എസ്.ശ്രീകുമാർ,റ്റി എസ് അശോക് കുമാർ(എരുമേലി എന്‍എസ്എസ് കരയോഗം പ്രസിഡന്റ്), റ്റി എസ്.കൃഷ്ണകുമാർ (കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം) സംസ്ക്കാരം ബാംഗ്ലൂരിൽ.