Tuesday, May 14, 2024
keralaNewspolitics

അന്തരിച്ച സ്ഥാനാര്‍ത്ഥി വി.വി പ്രകാശിന് ലീഡ്;പാലായില്‍ മാണി സി കാപ്പന്‍ ലീഡ് ഉയര്‍ത്തുന്നു.

വോട്ടെണ്ണലിന് ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി പ്രകാശ് 354 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ലീഡ് ഉയര്‍ത്തുന്നു. 3453 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ആദ്യഘട്ടത്തില്‍ ജോസ് കെ മാണി മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് മാണി സി കാപ്പന്‍ മറികടക്കുകയായിരുന്നു.

എല്‍.ഡി.എഫ് -86

യു.ഡി.എഫ് – 51

എന്‍.ഡി.എ -3

മറ്റുള്ളവര്‍ – 0