Tuesday, May 14, 2024
keralaNews

എം.എം മണിയുടെ ലീഡ് പതിനായിരത്തിലേക്ക്.

ഉടുമ്പന്‍ചോലയില്‍ മൂന്ന് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എം.എം മണിക്ക് 9467 വോട്ടുകളുടെ ലീഡ്.

ചെങ്ങന്നൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 2070 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

എല്‍.ഡി.എഫ് -91
യു.ഡി.എഫ് – 47

എന്‍.ഡി.എ -2

മറ്റുള്ളവര്‍ – 0