Tuesday, May 21, 2024
keralaNewspolitics

സുരേഷ് ഗോപി മുന്നില്‍.

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 356 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. പത്മജ വേണുഗോപാലിനെ പിന്നിലാക്കിയാണ് സുരേഷ് ഗോപിയുടെ ലീഡ്. ഇതോടെ സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളില്‍ ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുകയാണ്.

എല്‍.ഡി.എഫ് -85

യു.ഡി.എഫ് – 52

എന്‍.ഡി.എ -3

മറ്റുള്ളവര്‍ – 0