Tuesday, May 14, 2024
keralaLocal NewsObituary

ആദ്യകാല കോമഡി ഷോ കലാകാരന്‍ അന്തരിച്ചു.

ഏഷ്യാനെറ്റിലെ കോമഡി ഷോ അടക്കം നിരവധി സ്റ്റേജ് ഷോകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ആദ്യകാല മിമിക്രി കലാകാരന്‍ ചോറ്റി റജി എന്ന് അറിയപ്പെടുന്ന മുക്കൂട്ടുതറ മുട്ടപ്പള്ളി സ്വദേശി വാഴപറമ്പില്‍ രാജന്‍ ( 53 ) അന്തരിച്ചു . അവിവാഹിതനാണ് .
സഹോദരന്‍. ശശി .