Saturday, May 18, 2024
Local NewsNews

ബിജെപി ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു

എരുമേലി: മഴക്കെടുതിയിൽ വെള്ളം കയറിയ എരുമേലി പഞ്ചായത്തിലെ ഒന്ന് രണ്ട് മൂന്ന് വാർഡുകളിൽ ബിജെപിയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു ബിജെപി കോട്ടയം ജില്ല സെക്രട്ടറി വിസി അജികുമാർ നേതൃത്വം നൽകി.  ബൂത്ത് കമ്മറ്റി അംഗങ്ങളായ സുരേഷ് കുമാർ കാരക്കുന്ന്,  സുരേഷ് നാഗമറ്റത്തിൽ,  ചന്ദ്രൻ മടപ്പള്ളിയിൽ,  സജി മനോജ് സന്ധ്യ വിഷ്ണു എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.