Sunday, May 19, 2024
Local NewsNews

ഭാരവാഹികളെ തെരഞ്ഞെടുത്തു

എരുമേലി: വാഴക്കാല ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാഹീൻ ഇബ്രാഹീം (പ്രസിഡൻ്റ്), നിസാം മേത്തർ, മുഹമ്മദ് ഇസ്മായിൽ (വൈ. പ്രസി),  മുഹമ്മദ് ഫസൽ (സെക്രട്ടറി), മുഹമ്മദ് അഫ്സൽ, ഷെമീർ ഷാ (ജോ. സെക്രട്ടറി), അൻസർ (ട്രഷറർ) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നൗഷാദ് പഴയതാവളം അധ്യക്ഷത വഹിച്ച യോഗത്തിൽ മജീദ് മഠത്തിൽ, അജ്മൽ, റഫീക്, ജോജി, നെജി, നിഫിൻ എന്നിവർ പങ്കെടുത്തു.