Wednesday, May 15, 2024
HealthkeralaNews

തലശ്ശേരി സബ് ജയിലിലെ 21 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

 

തലശ്ശേരി സബ്ജയിലിലെ 21 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരോള്‍ കഴിഞ്ഞ് തിരിച്ചെത്തിയ മുപ്പത് പേരില്‍ നടത്തിയ പരിശോധനയിലാണ് 21 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.