Thursday, May 16, 2024
keralaNewspolitics

ഹൈക്കോടതി കെ.ബാബുവിന് നോട്ടീസ് അയച്ചു.

അയ്യപ്പന്റെ പേരു പയോഗിച്ച് കെ.ബാബുവിന്റെവോട്ടു പിടുത്തം.തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സ്വരാജിന്റെ ഹര്‍ജിയില്‍ കെ.ബാബുവിന് ഹൈക്കോടതി നോട്ടീസ് അയച്ചു.