Wednesday, May 15, 2024
indiaNews

ഹര്‍ഷ് വര്‍ധനന്‍ രാജിവച്ചു. സ്മൃതി ഇറാനിയേയും മാറ്റിയേക്കും .

കേന്ദ്രമന്ത്രിസഭയില്‍നിന്ന് ഹര്‍ഷ് വര്‍ധന രാജിവച്ചു. സ്മൃതി ഇറാനിയേയും മാറ്റിയേക്കും.സദാനന്ദ ഗൗഡയും രമേശ് പൊഖ്‌റിയാല്‍ നിശാങ്കും പുറത്തേയ്‌ക്കെന്ന് സൂചന. തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര്‍ രാജിവച്ചു. സ്മൃതിക്ക് യുപിയുടെ ചുമതല നല്‍കിയേക്കും. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകും. 43 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.