Monday, May 6, 2024
keralaNews

സന്ദീപിന്റെ കൊലപാതകം ഹീനവും അപലപനീയവുമെന്ന് ;മുഖ്യമന്ത്രി

സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകം ഹീനവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നിഷ്ഠൂരമായ കൊലപാതകത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, തിരുവല്ലയിലെ സി.പിഎം നേതാവിന്റെ കൊലപാതകത്തില്‍ അഞ്ചാം പ്രതിയും പൊലീസ് കസ്റ്റഡിയില്‍. അഭിയെ കസ്റ്റഡിയില്‍ എടുത്തത് എടത്വായില്‍ നിന്നാണ്.നാലുപ്രതികളെ നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.